JRF in Malayalam | JRF Achiever Sajula P in 'Our Stories'| How To Crack NET/JRF| 2021

സജുല പി.
ഫാറൂഖ് കോളേജ്, കാലടി സർവ്വകലാശാല, ഫാറൂഖ് ട്രെയിനിംങ്ങ് കോളേജ്, സജുല പി ഫാറൂഖ് കോളേജ്, കാലടി സർവ്വകലാശാല, ഫാറൂഖ് ട്രെയിനിംങ്ങ് കോളേജ്, കാലിക്കറ്റ് സർവ്വകലാശാല എന്നിവിടങ്ങളിൽ പഠനം. പണിയ വിഭാഗത്തിന്റെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് എം. ഫിൽ ഗവേഷണം പൂർത്തീകരിച്ചു. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാലയിൽ ജെ. ആർ. എഫോടുകൂടി ഗവേഷണം ചെയ്യുന്നു. 'കിടു മലയാളം' എന്ന പഠനസഹായി രചിച്ചു.

ഗവേഷണ വിഷയം:
'ഔപചാരികഭാഷാ പഠനത്തിൽ പഠന സഹായികളുടെ ഇടപെടൽ;ഒരു വിശകലനാത്മക പഠനം'